കൊച്ചിയില്‍ നടക്കുന്ന കലാപരിപടികള്‍ കാണുമ്പോള്‍... സൗന്ദര്യമത്സരങ്ങള്‍, മഴനൃത്തങ്ങള്‍ കൂത്താട്ടങ്ങള് ,വാടകക്കൊലകള്‍,എന്തിന് ഈയിടെ ഷാരൂഖ് ഖാന് വന്നതിനോടനുബന്ധിച്ച് നടന്ന ആഭാസനൃത്തങ്ങള്‍ ,സമ്പന്നതയില്‍ മതിമറന്ന് അഹങ്കാരം പൂണ്ട കൊച്ചിക്കാരുടെ അറ് മാന്തിക്കലുകളള് ഇവയൊക്കെകാണുമ്പോള് എന്താന്നിശ്ശല്ല്യ..എനിക്ക് സബ അ ജനതയെ ഓര്‍മ്മവരുന്നു.
മുല്ലപ്പെരിയാറിന്റെ സ്ഥിതി കേള്‍ക്കുമ്പോള്‍, മലയാളിയെയും തമിഴനേയും നയിക്കുന്നവര്‍, വിവേവകത്തോടെ ഒത്തൊരുമയോടെ, അവധാനപൂര്‍വം ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ട പ്രശ്നത്തിനുമേല്‍ കാട്ടിക്കൂട്ടുന്ന രാഷ്ട്രീയ മുതലെടുപ്പുകള്‍ കാണുമ്പോള്‍ സത്യമായിട്ടും എനിക്കു വല്ലാതെ പേടിയാകുന്നൂ.